KSDLIVENEWS

Real news for everyone

ദുബായിലേക്ക് ഹോട്ടൽ ഫീൽഡ് അറിയാവുന്ന വിവിധ ജൊലിക്കാരെ ആവശ്യമുണ്ട്

SHARE THIS ON


1)കേരളീയ ഭക്ഷണം ഉണ്ടാക്കാൻ അറിയാവുന്ന ഉസ്താദ്


2)പൊറോട്ടയുടെ പണി അറിയാവുന്ന ഉസ്താദ്


4)നല്ലയിനം എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയാവുന്ന ഉസ്താദ്


3)നല്ല ചായ ഉണ്ടാക്കാൻ അറിയാവുന്ന ഉസ്താദ്


5)നന്നായി ജ്യൂസ് ഉണ്ടാക്കാൻ അറിയാവുന്ന ഉസ്താദ്


6)ഷവർമ ഉണ്ടാക്കാൻ അറിയാവുന്ന ഉസ്താദ്


7)ചൈനീസ് ഭക്ഷണം ഉണ്ടാക്കാൻ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്


8)അൽ ഫാമും ചാർക്കോൾ ഉണ്ടാക്കാൻ അറിയാവുന്ന ഉസ്താദ്


9) വെയിറ്റ്ർ ആവശ്യമുണ്ട് അറബി ഹിന്ദി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഗൾഫ് എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്


10)കിച്ചനിൽ ക്ലീനിംഗ് ജോലി അറിയാവുന്ന ആളെ ആവശ്യമുണ്ട്


ഈ പറയപ്പെടുന്ന ജോലി ഒഴിവുകൾ അറിയാവുന്ന ആൾക്കാർ ഉണ്ടെങ്കിൽ എൻറെ 9567777677 വാട്സപ്പ് നമ്പറുമായി ബന്ധപ്പെടുക


ഈ മെസ്സേജ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!