എ.കെ.എം അഷ്റഫ് എം.എൽ.എക്ക് കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി കാസർഗോഡ് മണ്ഡലം കമ്മിറ്റി ട്രഷറർ ബക്കർ മിഅ്റാജിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി

ദമ്മാം: ഹൃസ്വ സന്ദർശനാർത്ഥം ദമ്മാമിലെത്തിയ മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം.അഷ്റഫിനെ കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി. കാസർഗോഡ് കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ട്രഷർ ബക്കർ മിഹ്റാജിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി മണ്ഡലം ജനറൽ സെക്രട്ടി ജമാൽ ആലംപാടി, ഹാഷിം പട്ല,ഫിറോസ് തളങ്കര, മുനീർ പടിഞ്ഞാർമൂല , ഷഫീഖ് പട്ല, നിഹാൽ ചൗക്കി,കാദർ തളങ്കര, പി.എം.എ.കാദർ, ഖലിയിൽ തളങ്കര, ഹുസൈൻ ഉളയത്തെടുക്ക അനീസ് തളങ്കര,ഇബ്രാഹിം കോട്ട. എന്നിവർ സംബന്ധിച്ചു.

