KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ മാസ്‌ക് ധരിക്കാത്ത 374 പേര്‍ക്കെതിരെ കേസ്

SHARE THIS ON

കാസർകോട് : മാസ്ക് ധരിക്കാത്തതിന് ജില്ലയിൽ വെള്ളിയാഴ്ച 374 പേർക്കെതിരെ കേസെടുത്തു . കോവിഡ് നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തു . മഞ്ചേശ്വരം ( രണ്ട് ) , കുമ്പള ( രണ്ട് ) , കാസർകോട് ( അഞ്ച് ) , വിദ്യാനഗർ ( രണ്ട് ) , ബേക്കൽ ( ഒന്ന് ) , ആദൂർ ( ഒന്ന് ) , ബേഡകം ( ഒന്ന് ) , മേൽപറമ്പ ( നാല് ) , ബേക്കൽ ( നാല് ) , അമ്പലത്തറ ( രണ്ട് ) , ഹോസ്ഥർഗ് ( മൂന്ന് ) , നീലേശ്വരം ( നാല് ) , ചന്തേര ( ഒന്ന് ) , ചീമേനി ( നാല് ) , വെള്ളരിക്കുണ്ട് ( മൂന്ന് ) , ചിറ്റാരിക്കാൽ ( രണ്ട് ) , രാജപുരം ( മൂന്ന് ) എന്നീ സ്റ്റേഷനുകളിലായി 44 കേസുകൾ രജിസ്ട്രർ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!