KSDLIVENEWS

Real news for everyone

സെപ്റ്റംബർ 22 മുതൽ 30 വരെ ജില്ലാ വ്യവസായ കേന്ദ്രം സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം

SHARE THIS ON

കാസര്‍കോട്: ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ 30 വരെ കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം സന്ദര്‍ശിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!