KSDLIVENEWS

Real news for everyone

ചൗക്കി കുന്നിൽ സുലൈമാൻ മൂപ്പ മരണപ്പെട്ട.

SHARE THIS ON

. ചൗക്കി: ചൗക്കി കുന്നിലിൽ പരേതനായ ഹസൈനാർ മൂപ്പയുടെ മകൻ സുലൈമാൻ മൂപ്പ മരണപ്പെട്ടു. അസ്മയാണ് ഭാര്യ മക്കൾ കദീജ. ഫാത്തിമ. ആഷിക്. .മരുമകന് നാസർ മംഗലാപുരം.. പരേതരായ അബ്ദുള്ള മൂപ്പ.പരേതനായ ഷാഫി മൂപ്പ.. മുഹമ്മദ്‌ മൂപ്പ സഹോദരങ്ങൾ.റുഖിയ. സൈനബ. നബീസ. ബീഫാത്തിമ. ആയിഷ സഹോദരിമാർ..ചൗക്കി കുന്നിൽ രിഫായി മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!