ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊരു വികാരവും ഇല്ല … ചിത്രം പങ്കുവെച്ച് താരം
മിനിസ്ക്രീന്‍: പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് ദര്‍ശന ദാസ്. എന്നാല്‍ ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് തരംഗമായിരിക്കുന്നത്. അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഉള്ളിലെ നിന്റെ തുടിപ്പുകള്‍ക്ക് പകരം വയ്ക്കാന്‍ മാറ്റൊരു വികാരവും ഇല്ല എന്നാണ് ബേബി ബംപ് പങ്ക് വച്ചുകൊണ്ട് ദര്‍ശന കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളും ആണ് ദര്‍ശനയുടെ പുതിയ സന്തോഷത്തില്‍ പങ്ക് ചേരുന്നത്.