KSDLIVENEWS

Real news for everyone

നെല്ലിക്കട്ട-അതൃക്കുഴി റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക.

SHARE THIS ON

നെല്ലിക്കട്ട:
നെല്ലിക്കട്ട – അതൃകുഴി വഴി നായന്മാരമൂല പോകുന്ന റോഡ് നെല്ലിക്കട്ട മുതൽ അതൃകുഴി വരെ 3 കിലോമീറ്റർ റോഡ് പൂർണമായും തകർന്നു 7 വർഷം പിന്നിടുന്നു. കാസർകോട് ടൗണിൽ പോവാൻ നൂർ കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന റോഡയാണ് യാത്ര ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കനമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധിക്കാനുള്ള തയ്യാറുടുപ്പിലാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന റോഡയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!