KSDLIVENEWS

Real news for everyone

അണ്ടര്‍ പാസ് അനുവദിക്കണമെന്നാവശ്യം, കണ്ണൂര്‍ ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

SHARE THIS ON

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. നടാല്‍ വഴി തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകള്‍ അനിശ്ചിത കാലത്തേക്കും പണിമുടക്കും.

നടാല്‍ ഒ കെ യു പി സ്കൂളിന് സമീപം അണ്ടർ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേർസ് കോ ഓഡിനേഷൻ കമ്മറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!