ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം കാണാതായി: തിരച്ചിൽ തുടരുന്നു
SHARE THIS ON
ന്യൂഡൽഹി∙ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അസം ജോർഹട്ടിന് സമീപം വച്ചാണ് റഡാറിൽ നിന്നുളള ബന്ധം നഷ്ടമായത്. വ്യോമസേന തിരച്ചിൽ നടത്തുന്നതായി പ്രതിരോധ മന്ത്രാലയം.