KSDLIVENEWS

Real news for everyone

സാങ്കേതിക തകരാർ; ഡൽഹി–ദുബായ് സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കി

SHARE THIS ON

ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍നിന്ന് ദുബായിലേക്കു പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം കറാച്ചിയിൽ ലാൻഡ് ചെയ്തെന്നും അടിയന്തര സ്ഥിതിയില്ലെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ്. ഇവരെ മറ്റൊരു വിമാനത്തിൽ കറാച്ചിയിൽനിന്ന് ദുബായിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!