ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ
ചികിത്സാ ധനസഹായം കൈമാറി

ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ചികിത്സാ ധനസഹായം ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു കീഴുർ മുസ്ലിം ലീഗ് ചൗക്കി ശാഖ പ്രസിഡന്റ്‌അഷ്‌റഫ്
ചൗക്കിക്ക് കൈമാറി..മഹമൂദ് കുളങ്കര. ഉപ്പി കല്ലൻകൈ. സത്താർ ചൗക്കി. ഖലീൽ ചൗക്കി. സലീം കടപ്പുറം ഷുഹൈബ് ഷെയ്ഖ്.കരീം ചൗക്കി. സുലൈമാൻ ചൗക്കി.ശിഹാബ്അർജാൽ.ഗഫൂർ അക്കരകുന്ന്. ഇബ്രാഹിംകാട്ടിൽ.സത്താർ കുണ്ടത്തിൽ. സാജി കുണ്ടത്തിൽ..സംബന്ധിച്ചു.

