പ്ലസ് വൺ: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു . വിദ്യാർഥികൾക്ക് താഴെ കൊടുത്ത ലിങ്ക് വഴി കാൻഡിഡേറ്റ് ലോഗിൻ ഉപയോഗിച്ച് ഫലം പരിശോധിക്കാം.
https://school.hscap.kerala.gov.in/index.php/candidate_login
കാൻഡിഡേറ്റ് ലോഗിൻ ഇതുവരെ ഉണ്ടാക്കാത്തവർക്ക് അതിനും ഇപ്പോൾ സൗകര്യമുണ്ട്. തിരുത്തലുകൾ വരുത്തുവാനും ഓപ്ഷണുകൾ പുനർക്രമീകരിക്കുവാനും സെപ്റ്റംബർ 8 ന് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.

