KSDLIVENEWS

Real news for everyone

ഷിറിയ മുട്ടം ഗേറ്റിനടുത്ത് നിന്ന് 15 ലോഡ് മണൽ പിടികൂടി

SHARE THIS ON

കുമ്പള : മണൽ മാഫിയയുടെ ശല്യം രൂക്ഷമായി തുടരുന്ന ഷിറിയക്കടുത്ത സ്ഥലമായ മുട്ടം ഗേറ്റിനടുത്തു നിന്ന് 15 ലോഡ് മണല്‍ പിടിച്ചെടുത്തു. ഷിറിയയിൽ മണൽ വാരൽ മൂലം വെള്ളം കയറി സമീപ വീടുകളിൽ പോലും ആളുകൾ ഒഴിഞ്ഞ് പോകേണ്ടതായി വന്നത് വാർത്തയായിരുന്നു. ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ കുമ്പള സി ഐ പ്രമോദ്, എസ് ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താനിരുന്ന മണല്‍ പിടിച്ചെടുത്തത്. സ്ഥലത്തിന്റെ ഉടമയ്ക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!