KSDLIVENEWS

Real news for everyone

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നായന്മാർമൂല സ്വദേശി മരിച്ചു

SHARE THIS ON

കാസർഗോഡ് : കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന നായന്മാർ മൂല സ്വദേശി  സി.എ.ഹസൈനാർ (68)മരിച്ചു. . ശനിയാഴ്ച്ച രാത്രിയോടെയാണ് മരണം നായൻമാർമുല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്റിസ്ക്കൂൾ പി.ടി.എ.പ്രസിഡൻറും സാമുഹൃപ്രവർത്തകനുമായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: റസ്ഫിൻ, ജസീം, നജ്ല, അർഷാബ്.
മരുമക്കൾ: മഷൂഷ, ജുമാ ന, അംഷിദ്. സഹോദരങ്ങൾ: സീതി മുഹമ്മദ് ചുരി, മൊയ്തീൻ, ഗഫൂർ, ആയിഷ, ഖദീജ, റുഖിയ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!