KSDLIVENEWS

Real news for everyone

സ്കോളർഷിപ് /ക്യാഷ് അവാർഡ്
അപേക്ഷ തീയതി നീട്ടി.

SHARE THIS ON

2020-21 അധ്യയന വർഷത്തിൽ കേരള ഷോപ്സ് & കമർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് വെർൽഫെയർ ബോർഡിൽ അംഗങ്ങൾ ആയവരുടെ മക്കളിൽ പ്ലസ് വൺ മുതൽ പോസ്റ്റ്‌ ഗ്രാജുവറ്റ് (പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ ) വിവിധ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പിനും SSLC, PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡിനും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ വി. അബ്ദുൽ സലാം അറിയിച്ചു. വിശദ വിവരങ്ങൾക്ക്
04994 255110
9747 931 567

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!