നബിദിനാഘോഷം ഗവണ്മെന്റ് ഹോസ്പിറ്റലിലെ രോഗികളോടൊപ്പം

കാസറഗോഡ്: കാസറഗോഡ് ഗവണ്മെന്റ് ഹോസ്പിറ്റലിലേ മുഴുവൻ രോഗികൾക്കും കുട്ടിനിരിക്കുന്നവർക്കും ഭക്ഷണം നൽകി നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ്. ഭക്ഷണ വിതരണ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് നൗഫൽ കെ ഇ നിർവഹിച്ചു .സാധു ഗണേഷ്, ഇസ്ഹാക്ക് ചാല, മിക്താദ് ടാ ടാ, സഹീർ ജെയ്യൂ, ഇന്ത്തിയാസ് ചാല, ഷെമീദ് പൂരണം, ഇല്യാസ് നാഗൻ, ബഷീർ എ യു പി എസ് തുടങ്ങിയവർ നേതൃത്വം നൽകി

