KSDLIVENEWS

Real news for everyone

ദുബായ് രാജകുടുംബാംഗം ഷെയ്ഖ മറിയം ബിൻത് ഹംദാൻ അന്തരിച്ചു.

SHARE THIS ON

ദുബായ് ; രാജകുടുംബാംഗമായ ഷെയ്ഖ മറിയം ബിൻത് ഹംദാൻ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാൻ അന്തരിച്ചു . യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ , വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചിച്ചു . ഇന്നു രാവിലെയായിരുന്നു വിയോഗം . 1958 ൽ മരിക്കും വരെ ഭരണാധികാരിയുടെ അബുദാബി പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രതിനിധിയായിരുന്ന ഷെയ്ഖ് ഹസ്സാ ബിൻ സുൽത്താൻ അൽ നഹ്യാന്റെ പത്നിയായിരുന്നു ഷെയ്ക്ക് മറിയം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!