യു.എ.ഇ ബെദിര പ്രിമിയർ ലീഗ് ട്രെൻഡ്‌സ് ക്ലാഡിയേറ്റർ ചാമ്പ്യാന്മാർ

യു എ ഇ യുടെ വിവിധ എമിരേറ്റ്സുകളിൽ ജോലി ചെയ്യുന്ന ബെദിര സ്വദേശികളെ പങ്കെടുപ്പിച്ച് ഇന്നലെ ദുബായ് അബുഹൈൽ സ്പോർട്സ് ബേ ഗ്രൗണ്ടിൽ നടന്ന യു.എ.ഇ ബെദിര പ്രീമിയര്‍ ലീഗ് സീസൺ നാലിലെ ചാമ്പ്യന്മാരായി ട്രെൻഡ്‌സ് ക്ലാഡിയേറ്റർ
ട്രന്റ് ഗ്ലാഡിയേറ്റർ.
HR ട്രെഡേഴ്‌സ്. അർമാനി സ്ട്രൈക്കെർസ്. മിറാജ് സ്ട്രൈക്കെർസ്. Scentoparis ടൈറ്റാൻസ്
എന്നീ അഞ്ചു ടീമുകളിലായി വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറിയത്.
ആവേശകരമായ ഫൈനലില്‍ ടൈറ്റാൻസിനെ പരാജയപ്പെടുത്തി. ട്രെൻഡ്‌സ് ക്ലാഡിയേറ്റർ ചാമ്പ്യന്മാരായി.
ഫൈനൽ മാന്‍ ഓഫ് ദി മാച്ചായി മുജീബ് ബെദിരയെ തെരഞ്ഞെടുത്തു
ടൂർമെന്റിൽ ഉടനീളം മികച്ച കളി കാഴ്ച വെച്ച ജവാദ് ചാല. കബീർ. നവാസ്. എന്നിവരെ മാൻ ഓഫ് ദി സീരിയസ്. ബെസ്റ്റ് ബാറ്റസ്മാൻ. ബെസ്റ്റ് ബൗളറായും തെരഞ്ഞെടുത്തു
ചാമ്പ്യൻമാർക്കുള്ള ട്രോഫി ജംഷീദ് ബെദിര. അബ്ദുൽ സലാം ബബ്രാണി എന്നിവറും റണ്ണേഴ്സിനുള്ള ട്രോഫി അബൂബക്കർ. Bk. ഹമീദ് ബബ്രാണി. റിയാസ്. റഷീദ്. ചാല എന്നിവരും ചേർന്നു സമ്മാനിച്ചു
പരിപാടിയിൽ മുഖ്യ അതിഥികളായി
അബ്ദുള്ള ബി.എസ്. ജംഷീദ് ബെദിര.
ബി. കെ അബൂബക്കർ. മൻസൂർ ട്രെൻഡ്‌സ്. മുഹമ്മദ് കുഞ്ഞി ബികെ. ഹമീദ് എ എ. അബൂബക്കർ എ എ. ഹമീദ് ബബ്രാണി. ഹാരിസ് bk. ഇബ്രാഹിം എ എ. ശിഹാബ് പാണലം. റഷീദ് ചാല. മുനീർ ചാല . മജീദ് ബെദിര. മഹ്ഫൂസ് റഹ്മാൻ. ഇർഷാദ്. കലീൽ. യാസ്സർ. ഹാരിസ്. റിയാസ് ചാല എന്നിവർ സംബന്ധിച്ചു.

