KSDLIVENEWS

Real news for everyone

കമ്പാർ 4 -ാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി റിലീഫ് പ്രവത്തനം നടത്തി

SHARE THIS ON

കമ്പാർ : വാർഡ് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 80 കുടുംബാംഗങ്ങൾക്ക് കിറ്റ് വിതരണവും , യത്തീം പെൺകുട്ടിയുടെ വിവാഹത്തിന് 50000 രൂപ ധനസഹായവും , അസുഖം മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ടുള്ള രണ്ട് കുടുംബത്തിന് 10000 രൂപാവീതവും ധന സഹായം നൽകി , കൂടാതെ മറ്റു ധന സഹായങ്ങൾ അടക്കം 150,000 ലക്ഷം രൂപയുടെ റിലീഫ് പ്രവർത്തനമാണ് നടത്തിയത്. പരിപാടിയിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എ.അബുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു , ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി പി.എം മുനീർ ഹാജി, ഉൽഘാടനം ചെയ്തു , പി.എം കബീർ, ജമാൽ ഹാജി, മുജീബ് കമ്പാർ, പി.എം.നസീർ, ഡി.പി.എം ഹനീഫ് , ജുന്നി കമ്പാർ, അൽത്താഫ് ഡി.പി. , അജു കമ്പാർ, അൻഷാദ് , റാഷി , തുടങ്ങിയൽ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!