KSDLIVENEWS

Real news for everyone

ഖത്തർ മൊഗ്രാൽ വലിയ ജുമുഅത്ത് കമ്മിറ്റി നിലവിൽ വന്നു

SHARE THIS ON

ഖത്തർ: ഖത്തർ മൊഗ്രാൽ വലിയ ജുമാഅത്ത് കമ്മിറ്റി ജനറൽ ബോഡി യോഗം നെജ്മ ഷെഫ് ടേബിൾ റസ്റ്റോറന്റിൽ വച്ച് നടന്നു. 2024 -25 ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

യോഗത്തിൽ ജോലി സംബന്ധമായ ആവശ്യത്തിന് ഖത്തറിൽ നിന്നും സൗദിയിലേക്ക് പോകുന്ന അബ്ദുള്ള അബ്ബാസിന് ഖത്തർ മൊഗ്രാൽ വലിയ ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.

ഭാരവാഹികൾ: പ്രസിഡണ്ട് സി എച്ച് മുഹമ്മദ് , സാഹിർ മൊഗ്രാൽ റിയാസ് മൊഗ്രാൽ വൈസ് പ്രസിഡണ്ട്മാർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഷുക്കൂർ മൊഗ്രാൽ, നൗഫൽ ,മുഹമ്മദ് ജോയിൻ സെക്രട്ടറിമാർ , ട്രഷറർ നവാസ് മൊഗ്രാലിനെയും തിരഞ്ഞെടുത്തു .
മുനീർ റഹ്മത്ത് നഗർ, സഫ്വാൻ കോപ്ര ബസാർ, റഫീഖ് മൊഗ്രാൽ, ഉപദേശക സമിതി അംഗങ്ങൾ. എക്സിക്യൂട്ടീവ് മെമ്പറായി സിറാജ് ചെളിയങ്കോട്, സയ്യിദ് കൊപ്രബസാർ, ആരിഫ്, ഫറൂഖ് കൊപ്രബസാർ, ഷംസു റഹ്മത്ത് നഗർ, ഉദയ്ഫ് നാഗി എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!