KSDLIVENEWS

Real news for everyone

കേരളം ലജ്ജിക്കുന്നു; കോവിഡ് ബാധിധയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു

SHARE THIS ON

ആറന്മുള: കോവിഡ് ബാധിധയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു,ആറന്മുളയിൽ ഇന്നലെ രാത്രിയാണ് സംഭവം 108 അംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു,നൗഫൽ വധശ്രമക്കേസിലടക്കം പ്രതിയാണ്,ഇന്നലെ രാത്രി ഒരു മണിക്കാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം.ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!