KSDLIVENEWS

Real news for everyone

നിരീക്ഷണത്തിലിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി , സംഭവം വെള്ളറടയിൽ

SHARE THIS ON

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന് യുവതി വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!