KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം
ജില്ലയിൽ കോവിഡ് ബാധിച്ച് ആറ് പേർ കൂടി മരിച്ചു

SHARE THIS ON

കാസർഗോഡ് : കോവിഡ് പോസിറ്റീവായ 6 പേർ കൂടി ജില്ലയിൽ മരിച്ചു . ഇതോടെ മരിച്ചവരുടെ എണ്ണം ജില്ലയിൽ 106 ആയി.നീർച്ചാൽ ചിമ്മിനടുക്കയിലെ സി.കെ.ഇബ്രാഹിം ( 52 ) മീഞ്ച നീരാളിയിലെ മുഹമ്മദ്കുഞ്ഞി ഹാജി ( 80 ) , പൈവളിഗെ മുളിഗെദയിലെ അബ്ദുൽറഹ്മാൻ ഹാജി ( 65 ) കാലിച്ചാനടുക്കം പടവത്ത് വർക്കി ചെറിയാൻ ( 70 ) മധൂരിലെ മൂസക്കുഞ്ഞി ( 70 ) ചെങ്കള ചേരൂർ എരത്തിൽ അബ്ദുല്ല ( 60 ) എന്നിവരാണ് മരിച്ചത് . നെഞ്ചുവേദനയെ തുടർന്നാണ് ഇബ്രാഹിമിനെ ആശുപതിയിലാക്കിയത്.ഭാര്യ ആയിഷ . മക്കൾ . സക്കീറ , ഇർഷാദ് , ഇർഫാൻ , ഇംതിയാസ് . സഹോദരങ്ങൾ.മജീദ് , ബഷീർ , ദൈനബി , താഹിറ.ചാമക്കുഴിയിലെ പടവത്ത് വർക്കി ചെറിയാന്റെ ഭാര്യയാണ് എൽസമ്മ . ( മാത്തൻകുന്നേൽ കുടുംബാംഗം ) മക്കൾ : ജോബി , ബിജോ , ബിന്ദു , ബിനു , ബിനോയി , ബോബി . മരുമക്കൾ : ബിജി , ലൈജ , ബെന്നി , പയ്സി , ജോസ്മി . സഹോദരങ്ങൾ : ഒസേപ്പച്ചൻ , ഫിലോ , പരേതരായ മാമച്ചൻ , പെണ്ണമ്മ , റോസമ്മ . മൊഗർ ഖിളർ ജുമാമസ്ജിദ് പ്രസിഡന്റാണ് മുഹമ്മദ് കുഞ്ഞി . ഭാര്യ.മറിയുമ്മ . മക്കൾ.മുഹമ്മദ് ഹനീഫ് , അബ്ദുൽ റഫീഖ് , സാജിദ് , ഷമീമ.മരുമക്കൾ . ഡോ.അബ്ദുൽ സത്താർ , നെമുനീസ , ബുഷ്റ , റഷീദ.മുളിഗെദയിലെ അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യയാണ് ഖദീജയുമ്മ . മക്കൾ.മുഹമ്മദ് മുസ്തഫ , സാലി , തസ്ലീം . ഒന്നല്ല ഒരുപാട് ആവശ്യങ്ങൾക്കായി സെർച്ച് ചെയ്യു എരത്തിൽ അബ്ദുല്ലയുടെ ഭാര്യ സൗദയാണ് . മക്കൾ . സി.എ.മഹമൂദ് , സി.എ.മുഹമ്മദ് ഇക്ബാൽ , സി.എ.ഹമീദ് , സി.എ.സൈനബത്ത് ഇർഫാന , സി.എ.ഫാത്തിമത്ത് സർബീന .മരുമക്കൾ . പി.എ.സാറ , ഫാത്തിമത്ത് ഷാഹദ് , ടി.എം. അബ്ദുൽ ജാഫർ , ടി.എം. കബീർ , സഹോദരങ്ങൾ . സി.എം. അബ്ദുൽഖാദർ , സി.എം. മൊയ്തീൻകുഞ്ഞി , നബീസ , ആയിഷ , ആച്ചിബി , റുഖിയ , സക്കീന .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!