KSDLIVENEWS

Real news for everyone

ഖത്തറിനെതിരെയുള്ള ഉപരോ ധം അവസാനിപ്പിക്കുന്നു

SHARE THIS ON

സൗദിയുടെ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താന്‍ മാധ്യസ്ഥം വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തര്‍ അറിയിച്ചു. ഈ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിയ യുഎസിനെയും അഭിനന്ദിച്ചു.

അ​തേ​സ​മ​യം, ഉ​പ​രോ​ധം നീ​ക്കി​യെ​ന്നും അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ന്നെ​ന്നു​മു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ നി​ല​വി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഖ​ത്ത​ര്‍ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​താ​നി വ്യ​ക്ത​മാ​ക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!