KSDLIVENEWS

Real news for everyone

ആഡംബര ഇലക്ട്രിക് കാറുമായി ഇന്ത്യൻ കമ്പനി , എക്റ്റിങ്ഷൻ എം കെ വൺ എത്തുന്നു

SHARE THIS ON

പുത്തന്‍ ആഡംബര ഇലക്‌ട്രിക് കാറുമായെത്താന്‍ ഇന്ത്യന്‍ കമ്ബനി. നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ടൂ ഡോര്‍ പ്രീമിയം വാഹനമായിരിക്കും എക്സ്റ്റിങ്ഷന്‍ എം കെ വണ്‍. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവീഗ് എന്ന സ്റ്റാര്‍ട്ട്‌അപ്പാണ് ഇന്ത്യയ്ക്കായി ഈ ഇലക്‌ട്രിക് കാര്‍ നിരത്തുകളിലെത്തിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിനായി 5.4 സെക്കന്‍ഡുകള്‍ മാത്രം മതി എക്സ്റ്റിങ്ഷന്‍ എം കെ വണ്ണിന്.
150 Kw പവറും 2400 Nm ടോര്‍ക്കുമാണ് മോട്ടോര്‍ സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!