KSDLIVENEWS

Real news for everyone

ഖത്തറിൽ 210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 132 പേർക്ക് രോഗമുക്തി ;

SHARE THIS ON

ദോഹ : വിദേശങ്ങളില്‍ നിന്നെത്തിയ 69 പേരുള്‍പ്പെടെ ഖത്തറില്‍ 210 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

132 പേര്‍ സുഖം പ്രാപിച്ചു.ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,712 എത്തി.

ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 1,42,314. പരിശോധനയ്ക്ക് വിധേയമായ 12,72,766 പേരില്‍ 1,45,271 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആകെ മരണം 245.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!