KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 72 പേർക്കും. 72 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട്
വാര്‍ത്താക്കുറിപ്പ്- 07.02.2021

ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്, 72 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 72 പേര്‍ക്ക് രോഗം ഭേദമായി.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;

അജാനൂര്‍-1
ബേഡഡുക്ക-5
ചെമ്മനാട്-1
ചെങ്കള-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-6
കാറഡുക്ക-1
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-6
കുമ്പള-1
കുറ്റിക്കോല്‍-6
മധൂര്‍-2
മടിക്കൈ-4
മംഗല്‍പാടി-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-2
നീലേശ്വരം-8
പടന്ന-2
പള്ളിക്കര-4
പനത്തടി-4
പിലിക്കോട്-5
പുത്തിഗെ-1
തൃക്കരിപ്പൂര്‍-5
ഉദുമ-5
വലിയപറമ്പ-1
വെസ്റ്റ് എളേരി-1

ഇതര ജില്ല
കണ്ണൂര്‍-1

ജില്ലയില്‍ കോവിഡ് നെഗറ്റീവായവരുടെ വിവരങ്ങള്‍

ബദിയഡുക്ക-1
ബളാല്‍-4
ബേഡഡുക്ക-3
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-2
ദേലംപാടി-1
ഈസ്റ്റ് എളേരി-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍-2
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മുളിയാര്‍ -2
നീലേശ്വരം-7
പടന്ന-2
പള്ളിക്കര-2
പനത്തടി-6
പിലിക്കോട്-2
പുല്ലൂര്‍പെരിയ-2
തൃക്കരിപ്പൂര്‍-2
ഉദുമ-2
വെസ്റ്റ് എളേരി-3

ഇതര ജില്ല
മാവൂര്‍-1

Information – Public Relations Department

Kasargod

Ph: 04994 255145

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!