KSDLIVENEWS

Real news for everyone

എടപ്പാളില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

SHARE THIS ON

എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാലയില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം. വട്ടംകുളം തൈക്കാട് സ്വദേശിയും എല്‍.ഐ.സി ഏജന്റുമായ സുന്ദരന്‍ (52) കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ സ്വദേശി കിഴക്കോട്ട് വളപ്പില്‍ അലി (35)എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!