KSDLIVENEWS

Real news for everyone

കാസര്‍കോട് പൈവളിഗയിലെ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

SHARE THIS ON

കാസർകോട് : പൈവളിഗെ സ്വദേശിയായ നൂര്‍ഷ എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ് (34) മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
2022 ജൂണ്‍ 26 നാണ് അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!