KSDLIVENEWS

Real news for everyone

പുരസ്‌കാരം നൽകി ആദരിച്ചു

SHARE THIS ON

കാസറഗോഡ് : ജില്ലയിലെ അണ്ടർ ആം ഓവർ ആം മത്സര രംഗത്തു നിറസാന്നിധ്യമായ അച്ചപ്പുവിനെ ഫ്രണ്ട്‌സ് മാർക്കറ്റ് സ്പോർട്സ് ക്ലബ്ബിന്റെ 25,ആം വാർഷികത്തോടനുബന്ധിച് നടന്ന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ ഭാഗമാക്കുകയും ബാറ്റിംഗ് ബൗളിംഗ് അമ്പെയർ എന്നി മേഖലയിലൊക്കെ തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വ മാണ് പ്രേദേശിക ക്രിക്കറ്റിൽ തലമുറകളുടെ സൗഹാർദ്ദമാണ് അച്ചപ്പുവിന്റെ സമ്പാദ്യമെന്നും ചടങ്ങിൽ പങ്കെടുത്ത ക്രിക്കറ്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ സെക്രട്ടറി നൗഫൽ തളങ്കര അഭിപ്രായപ്പെട്ടു
സിദ്ദിഖ് ചേരങ്കൈ സ്വാഗതവും ശരീഫ് മാർക്കറ്റ് അദ്ദ്യക്ഷതയും വഹിച്ചു ഷാനു മാർക്കറ്റ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!