KSDLIVENEWS

Real news for everyone

ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പളയിലെ വൈറ്റ് ഗാർഡിന് പ്രവർത്തി ഉപകരണങ്ങൾക്കായി കൈതാങ്ങ്

SHARE THIS ON

കുമ്പള:രണ്ടര പതിറ്റാണ്ട് കാലമായി ദുബൈ കേന്ദ്രീകരിച്ച് മലബാർ മേഖലയിലെ വിത്യസ്ത തുറകളിൽ കലാ-കായിക – സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ രംഗത്തും നിറ സാനിധ്യമായി നിലകൊള്ളുന്ന ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പള പഞ്ചായത്തിനകത്ത് നിസ്തുല സേവനങ്ങൾ നടത്തി വരുന്ന മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻ്റെ പ്രവർത്തി ഉപകരണങ്ങൾകായി സഹായ ധനം നൽകി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉത്ഘാടനം ചെയ്തു വൈ: പിസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു വേദി ജനറൽ കൺവീനർ അശ്റഫ് കർള സ്വാഗതം പറഞ്ഞു സയ്യിദ് ഹാദി തങ്ങൾ, എ കെ ആരിഫ്, ബി എൻ. മുഹമ്മദലി ബി എ റഹ്മാൻ ആരിക്കാടി, എം സബൂറ, ഇബ്രാഹിം ബത്തേരി ,ആശിഫ് കരോഡ, ഹനീഫ് പി എം കെ പെർവാഡ്, എബി ഹുസൈനാർ, നിസാം ചോ നമ്പാടി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!