പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ബേക്കല്‍ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

ബേക്കല്‍: പള്ളിക്കര ബേക്കല്‍ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലം വഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതല്‍ ഏഴു മുതല്‍ ഒക്ടോബര്‍ ആറുവരെ പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ പാലക്കുന്ന് – മുതിയക്കല്‍ – തച്ചങ്ങാട് – ബേക്കല്‍ റോഡ് വഴി പോകണമെന്ന് പിഡബ്‌ള്യൂഡി കെഎസ് ടി പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

