ആയിഷത്ത് ലിയാ പർവീന്
ഐ എൻ എൽ നെല്ലിക്കട്ട മേഖല കമ്മിറ്റിയുടെ സ്നേഹാദരവ്

നെല്ലിക്കട്ട.ഖുർആൻ മുഴുവൻ മനപ്പാഠമാക്കി ഹാഫിളായ ഷാഫിയുടെ മകൾ ആയ്ഷത്ത് ലിയ പർവ്വീൻ എന്ന കുട്ടിക്കാണ് ഐ എൻ എൽ നെല്ലിക്കട്ട മേഖല കമ്മിറ്റി സ്നേഹാദരവ് നൽകിയത് ഐ എൻ എൽ നെല്ലിക്കട്ട മേഖല ജോയിന്റ് സെക്രട്ടറി ലത്തീഫ് നെല്ലിക്കട്ട ഉപഹാരം നൽകി.. ചടങ്ങിൽ ഉസ്മാൻ നെല്ലിക്കട്ട, മുഹമ്മദ് ഖാളിമുഖം,അസീർ മിയാടിപള്ളം,സമീർ നെല്ലിക്കട്ട തുടങ്ങിയവർ സംബന്ധിച്ചു

