KSDLIVENEWS

Real news for everyone

വീട്ടുവളപ്പില്‍ മരം മുറിക്കുന്നതിനിടെ ചില്ല തലയില്‍വീണു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

SHARE THIS ON

ആലപ്പുഴ: വള്ളികുന്നത്ത് മരംമുറിക്കുന്നതിനിടെ ചില്ല തലയില്‍വീണ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിപ്പുഴ കൊല്ലന്റെ വടക്കേതില്‍ അഷ്‌റഫിന്റെയും തസ്‌നിയയുടെയും മകന്‍ മുഹമ്മദ് അഹസന്‍ (11) ആണ് മരിച്ചത്. വീട്ടുവളപ്പില്‍ മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!