സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ടി.എ മുഹമ്മദിന് യാത്രയയപ്പ് നൽകി

ദമ്മാം നീണ്ട 39 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ടി എ മുഹമ്മദിന് യാത്രയപ്പ് നൽകി സിഹാത്ത് മിഹ്റാജ് മഹലിൽ മൗലീദ് സദസ്സോടെ തുടങ്ങിയ യോഗം സൗദി ആലംപാടി ജമാഅത്ത് ജനറൽ സെക്രട്ടറി ജമാൽ ആലംപാടി അധ്യക്ഷതയിൽ ആലംപാടി ജമാഅത്ത് സെക്രട്ടറി അമീർ ഖാസി ഉദ്ഘാടനം ചെയ്തു സൗദി ജമാഅത്ത് ഉപദേശകൻ കാസി മുഹമ്മദ് സ്നേഹോ പഹാരം നൽകി ആശംസ പ്രസംഗം കാസി മുഹമ്മദ് സാഹിബ് ഹാരിസ് സിഎം നടത്തി യാത്രയപ്പിനുള്ള നന്ദി പ്രസംഗം മുഹമ്മദ് ടി എ നടത്തുകയും റബീഹ് മൗലൂദിന് അസൈനാർ മിഹ്റാജ് മുസ്തഫ സുല്യ നേതൃത്വം നൽകുകയും കാദർ പിഎം സ്വാഗതവും റിയാസ് മിഹ്റാജ് നന്ദിയും പറഞ്ഞു.