നിർദന കുടുംബത്തിന്റെ കല്യാണത്തിന് രണ്ടേക്കാൽ ലക്ഷത്തോളം രൂപ സ്വരൂപിച്ചു നൽകി ആലംപാടി ഗയ്‌സ് വാട്സാപ്പ് കൂട്ടായ്മ

ആലംപാടി: ആലംപാടി നാട്ടിലെ ഒരു സഹോദരന്റെ മകളുടെ കല്യാണത്തിന് വേണ്ടി ആലംപാടി ഗയ്‌സ് വാട്സാപ്പ് ഗ്രൂപ്പിൽ സ്വരുപിച്ച 2,12000റുപ്പീസ് ആലംപാടി ജമാഹത്ത് കമ്മിറ്റി ജോയിൻ സെക്രട്ടറി മുഹമ്മദ് പൊയ്യലിന് ഗ്രൂപ് അഡ്മിൻ ടി എ റിയാസ് , സിദ്ദിഖ് ബിസ്മില്ല എന്നിവർ കൈമാറി…ജമാഹത്ത് കമ്മിറ്റി അംഗം ഷെരീഫ് മുള്ളംപാടി, ഗ്രൂപ്പ് അംഗം ഹനീഫ് കെ ബി എ, ഖലീൽ എർമാളം തുടങ്ങിയവർ സമ്പന്ധിച്ചു

