KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,08,38,194 കടന്നു ;
24 മണിക്കൂറിനിടെ 11,831 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 84 മരണവും

SHARE THIS ON

ഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 11,831 പുതിയ കോവിഡ് കേസുകൾ. 24 മണിക്കൂറിനിടയിൽ 84 പേർ മരിച്ചു. 11.904 പേരാണ് രോഗമുക്തി നേടിയത്

രാജ്യത്ത് ഇതുവരെ 1,08,38,194 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവിൽ 1,48,609 പേരാണ് ചികിത്സയിലുളളത്. 1,55,080 പേർ മരിച്ചു. 58,12,362 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!