കെഎസ്ആർടിസി ബസ് മോഷ്ടിച്ച് കടത്തിSHARE THIS ONകൊല്ലം: കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.kl 15/ 7508 എന്ന നമ്പറിലുള്ള ബസാണ് കാണാതായത്. തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.