കാസർഗോഡ് ജില്ലയിൽ ഇന്ന് 340 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 841 പേർക്ക് രോഗമുക്തി

ജില്ല ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ്*
**കോവിഡ് റിപ്പോർട്ട്
07 .02.2022
കാസര്‍കോട് ജില്ലയിൽ 340 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 856
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവിൽ 3372
പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1170.
ജില്ലയിലlൽ 15445 പേരാണ് നിരീക്ഷണത്തിലുള്ളത്.
വീടുകളിൽ പേരും സ്ഥാപനങ്ങളിൽ പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 15445 പേരാണ്. പുതിയതായി 623 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2080 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 1690 ആന്റിജൻ385 ട്രൂനാട്ട് 5) 410 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 1005പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 313 പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 856 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ
163328
പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
158545
പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 22 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

