KSDLIVENEWS

Real news for everyone

സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ചു സാംസണെ തെരഞ്ഞെടുത്തു

SHARE THIS ON

ഏപ്രില്‍ ആറിന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ചു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സഞ്ചു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെത്തത്.

ഗായിക കെഎസ് ചിത്ര, ഇ ശ്രീധരന്‍ എന്നിവരായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് ഐക്കണുകള്‍. ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഇ ശ്രീധരനെ പദവിയില്‍ നിന്നും ഒ‍ഴിവാക്കി.

ഗായിക കെഎസ് ചിത്ര തുടര്‍ന്നേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് കെഎസ് ചിത്രയുടെ സമ്മതം തേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!