കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

കാസർഗോഡ് • രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബേഡഡുക്ക- 1
ചെറുവത്തൂര്‍- 5
ഈസ്റ്റ് എളേരി- 2
കാഞ്ഞങ്ങാട്- 1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം- 3
കോടോംബേളൂര്‍- 7
കുമ്പള- 1
കുറ്റിക്കോല്‍- 1
മംഗല്‍പാടി- 3
മഞ്ചേശ്വരം- 2
മൊഗ്രാല്‍പുത്തൂര്‍-3
മുളിയാര്‍- 2
നീലേശ്വരം- 1
പള്ളിക്കാല്‍- 1
പള്ളിക്കര-1
പിലിക്കോട്-2
പുല്ലൂര്‍പെരിയ-1
ഉദുമ-2
വെസ്റ്റ് എളേരി- 3
ഇതര ജില്ല
മാടായി- 1
ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 5
ബദിയഡുക്ക- 4
ബളാല്‍- 1
ബേഡഡുക്ക- 2
ചെമ്മനാട്-6
ചെങ്കള-3
ചെറുവത്തൂര്‍-3
കള്ളാര്‍- 2
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-1
കുംബഡാജെ-2
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-3
മംഗല്‍പാടി-4
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-3
മുളിയാര്‍-1
നീലേശ്വരം-7
പള്ളിക്കര-5
പിലിക്കോട്-7
പുല്ലൂര്‍ പെരിയ -2
തൃക്കരിപ്പൂര്‍-4
ഉദുമ-3
വലിയ പറമ്പ-1
വെസ്റ്റ് എളേരി-1

