കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്
ചെമ്മനാട്- 17
ഉദുമ- 6
ഈസ്റ്റ് എളേരി- 2
അജാനൂര്‍- 14
പിലിക്കോട്- 23
ചെങ്കള- 22
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം- 4
കുമ്പള- 4
കാഞ്ഞങ്ങാട്- 12
എന്മകജെ- 3
മധൂര്‍- 3
ബദിയഡുക്ക- 3
തൃക്കരിപ്പൂര്‍- 6
മടിക്കൈ- 2
കാസര്‍കോട്- 4
മഞ്ചേശ്വരം- 8
പടന്ന- 3
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 5
പുല്ലൂര്‍ പെരിയ- 10
പള്ളിക്കര- 1
പുത്തിഗെ- 7
പൈവളിഗെ- 3
കള്ളാര്‍- 1
കാറഡുക്ക- 1
ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
ചെമ്മനാട് പഞ്ചായത്തിലെ 54 കാരി
ഈസ്റ്റ് എളേരി പഞ്ചായത്തിലെ 25 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 25 കാരി
ചെമ്മനാട് പഞ്ചായത്തിലെ 22 കാരന്
കള്ളാര്‍ പഞ്ചായത്തിലെ 30 കാരി
ഇതര സംസ്ഥാനത്ത് നിന്ന് വന്നയാള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 53 കാരന് (കര്‍ണ്ണാടക)
അജാനൂര്‍ പഞ്ചായത്തിലെ 42 കാരന്
വിദേശത്ത് നിന്നെത്തിയ ആള്
കുമ്പള പഞ്ചായത്തിലെ 25 കാരന് (സിംഗപ്പൂര്‍)
ഇന്ന് 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ദേലംപാടി- 3
എന്മകജെ- 1
പള്ളിക്കര- 3
ചെങ്കള- 6
കുമ്പള- 9
മധൂര്‍- 2
മൊഗ്രാല്‍പുത്തൂര്‍- 1
കാസര്‍കോട്- 6
മുളിയാര്‍- 1
പുത്തിഗെ- 2
ബദിയഡുക്ക- 2
അജാനൂര്‍- 7
മഞ്ചേശ്വരം- 1
ചെമ്മനാട്- 8
കാഞ്ഞങ്ങാട്- 5
കോടോംബേളൂര്‍- 6
കള്ളാര്‍- 3
വലിയപറമ്പ- 5
തൃക്കരിപ്പൂര്‍- 3
പൈവളിഗെ- 1
പടന്ന- 14
കയ്യൂര്‍ ചീമേനി- 2
മടിക്കൈ-1

