തലസ്ഥാനത്ത് പിടിമുറുക്കി കോവിഡ്
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം, തൊട്ടു താഴെ എറണാകുളവും, മലപ്പുറവും
തിരുവനന്തപുരം ജില്ല യിൽ ഇന്ന് 562 പേർക്ക് കോവിഡ്, 4 മരണം
എറണാകുളം 318 , മലപ്പുറം 358

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച 562 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരുടെ വിവരം ചുവടെ.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 504
മരണപ്പെട്ടവര്‍ 04. എറണാകുളം 318 , മലപ്പുറം 358

