ഐഎംസിസി യു എ ഇ നാഷണൽ കമ്മിറ്റി നേതാക്കൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ സന്ദർശിച്ചു

ഷാർജ:പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐഎംസിസി യു എ ഇ നാഷണൽ കമ്മിറ്റി നേതാക്കന്മാർ യു എ ഇ യുടെ അൻപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 7 എമിറേറ്‌സുകളിൽ ഉള്ള എല്ലാ പ്രധാന പെട്ട അസോസിയേഷനുകൾ സന്ദർശിക്കുന്നത്തിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായ ഷാർജ ഇന്ത്യൻ അസോസിയേഷൻ സന്ദർഷിച്ചു,വർഷങ്ങളായി ഐഎംസിസിയുമായുള്ള ബന്ധം കൂടുതൽ ദൃഢ പെടുത്തുന്നതിന്റെ ഭാഗമായുള്ള സന്ദർശനം അസോസിയേഷൻ നേതാകന്മാർ സന്തോഷ പൂർവം സ്വീകരിച്ചു,
യു. എ. ഇ ഐ. എം.സി.സി നേതാക്കളായ കുഞ്ഞാവുട്ടി ഖാദർ,പി.എം ഫാറൂഖ്,അനീസ് റഹ്മാൻ നിർവേലി,എൻ.എം അബ്ദുള്ള, താഹിറലി പൊറോപ്പാട്,നബീൽ അഹമ്മദ്, ദുബായ് ഐ. എം.സി.സി നേതാക്കളായ അഷ്‌റഫ് ഉടുംബന്തല,മുസ്‌തു ഏരിയാൽ, അൻവർ മലപ്പുറം,ഷാർജ ഐ. എം.സി.സി നേതാക്കളായ യൂനിസ് അതിഞ്ഞാൽ, ഹനീഫ് തുരുത്തി എന്നിവരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ:ഇ. പി ജോൺസൺ,ട്രഷറർ കെ.ബാലകൃഷ്ണൻ എന്നിവർ സ്വീകരിച്ചു.
പ്രസിദ്ധീകരണത്തിന്
പി.എം ഫാറൂഖ്
ജനറൽ സെക്രട്ടറി
യു.എ. ഇ ഐ. എം.സി.സി +971 55 339 9176

