KSDLIVENEWS

Real news for everyone

പിഡിപി സംസ്ഥാന സമ്മേളനം ആവേശലഹരിയിൽ മഞ്ചേശ്വരം മണ്ഡലം

SHARE THIS ON


ഉപ്പള :നാളെ മുതൽ ആരംഭിക്കുന്ന പിഡിപിയുടെ പത്താം സംസ്ഥാന സമ്മേളനതിന് നാളെ മലപ്പുറത് തുടക്കം കുറിക്കുമ്പോൾ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രവർത്തകർ ആവേശത്തിലാണ് നിരവധി വാഹനങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞു ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി സമ്മേളനത്തിൽ പങ്കെടുക്കാൻ മലപ്പുറത്തേക്ക് യാത്ര തിരിക്കും സമ്മേളനത്തിന്റെ വിജയത്തിനായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ സമാപനം മഞ്ചേശ്വരത്ത് സമാപിച്ചപ്പോൾ ഊഷ്മളമായ സ്വീകരണമാണ് മണ്ഡലത്തിലെ എല്ലായിടത്തും പ്രവർത്തകർ നൽകി സ്വീകരിച്ചത് സംസ്ഥാന ജന സെക്രട്ടറി എസ് എം ബഷീർ സാഹിബിന്റെയും കെ പി മുഹമ്മദ് സാഹിബിന്റെയും എം എ കളത്തൂർ ഉസ്താദിന്റെയും മൂസ അടുക്കയുടെയും പി സി എഫ് കുവൈത് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് റഹീം ആരിക്കടിയുടെയും അബ്ദുറഹ്മാൻ പുതികയുടെയും നേതൃത്വത്തിൽ പ്രചരണ പരിപാടികളും മുഴുവൻ പ്രവർത്തകരെയും സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!