KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം കണക്കിലെടു ത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ നിരീക്ഷണം കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.​ ഓ​രോ സ്കൂ​ളു​ക​ളു​ടേ​യും സ്ഥി​തി​ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ വി​ല​യി​രു​ത്ത​ണ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം നല്‍കിയിട്ടുണ്ട്.

ബോ​ധ​വ​ത്ക​ര​ണം കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മി​ട​യി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സ്കൂ​ളു​ക​ളില്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. കോ​വി​ഡ് സം​സ്ഥാ​ന​ത്തെ ചി​ല സ്കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ്ഥി​രീ​ക​രി​ച്ച സാഹചര്യത്തിലാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!