KSDLIVENEWS

Real news for everyone

പ്രതി കോടതിയില്‍ നിന്ന് ഇറങ്ങിയോടി: പിന്നാലെയോടി പൊലീസ്; വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

SHARE THIS ON

ആലപ്പുഴ: പോക്സോ കേസിലെ പ്രതി കോടതിയില്‍ നിന്ന് ഇറങ്ങിയോടി. പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ ആണ് ഓടി രക്ഷപ്പെട്ടത്.

പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം. പോക്സോ കേസിലെ പ്രതിയായ അരുണ്‍ ഓടിപ്പോവുകയായിരുന്നു. ഹരിപ്പാട് കോടതിയിലാണ് നടകീയ സംഭവങ്ങള്‍ ഉണ്ടായത്. പിന്നീട് പ്രതിയെ പിടികൂടി വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!