KSDLIVENEWS

Real news for everyone

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ

SHARE THIS ON

ആദൂർ: സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ആയ കാസർഗോഡ് ആദൂർ സ്വദേശി ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!