KSDLIVENEWS

Real news for everyone

മൈസൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

SHARE THIS ON

മൈസൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകനെ മൈസൂരില്‍ വെട്ടിക്കൊന്നു. സാമൂഹിക പ്രവര്‍ത്തകനും മതപണ്ഡിതനുമായ മൗലാന ഹാഫിസ് അക്മല്‍ പാഷയാണ് കൊല്ലപ്പെട്ടത് രാജീവ് നഗറിലെ നിമ്ര മസ്ജിദിന് മുന്നില്‍ വച്ച്‌ വെള്ളിയാഴ്ച രാത്രി ഒമ്ബതോടെയാണ് കൊലപാതകം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അക്മല്‍ പാഷയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഉദയഗിരി പോലിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!