
കണ്ണൂർ: കണ്ണൂരിൽ മാതാപിതാക്കളുടെ മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം. തിമിരി സ്വദേശി ശരത് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി ജോസ് ജോർജിനെയാണ് തലശേരി സെഷൻസ് കോടതി ശിക്ഷിച്ചത്. 2015 ജനുവരി 27 നായിരുന്നു ശരത് കുമാറിനെ കൊലപ്പെടുത്തിയത്.
error: Content is protected !!